Electronic Mechanic Malayalam
Electronic Mechanic Malayalam
  • Видео 71
  • Просмотров 1 216 951
BEST BLDC FAN MALAYALAM | TOP 3 BLDC FAN | BLDC FAN BUYING GUIDE
#bldcfan #superfan #crompton #atomberg
നിലവിൽ നമ്മുടെ മാർക്കറ്റിൽ ലഭ്യമായ മികച്ച മൂന്ന് bldc ഫാൻ ബ്രാണ്ടുകളെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത് തികച്ചും ഇലക്ട്രോണിക് മെക്കാനിക് മലയാളം എന്ന ഈ ചാനലിന്റെ വ്യക്തിപരമായ അഭിപ്രയമാണ്. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുമല്ലോ 🙏
Просмотров: 979

Видео

കൂളിംഗ് കുറവാണോ | Air cooler repair malayalam
Просмотров 1,4 тыс.3 месяца назад
എയർ കൂളറിന്റെ വാട്ടർ പമ്പും ഹണി കോമ്പും മാറ്റി വെക്കുന്നതാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കുന്നതാണ്. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്ത് അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുമല്ലോ 😊🙏 ഈ വീഡിയോയിൽ ഉപയോഗിച്ചിട്ടുള്ള പാർട്സ് വാങ്ങാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു 👇 Honeycomb amzn.in/d/hQIk2VK water pump amzn.in/d/2AQ9LVI
വൈദ്യുതി ബില്ല് കുറക്കാനുള്ള വഴികൾ | How to reduce home electricity bill
Просмотров 835 месяцев назад
#electricitybill #ksebbill #ksebbill നമ്മുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം കുറക്കാനുള്ള കുറച്ചു മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക 😊🙏
ഫോൺ ബാറ്ററി ലൈഫ് കൂട്ടാം | How to increase battery life of smartphone
Просмотров 3459 месяцев назад
#battery #smartphone സ്മാർട്ട്‌ ഫോൺ ബാറ്ററി ലൈഫ് എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യുകയും വിലയേറിയ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുകയും ചെയ്യുക 😊🙏
റേഡിയോയുടെ ചരിത്രം | History of Radio
Просмотров 3,1 тыс.9 месяцев назад
#radio റേഡിയോ പിറവിഎടുത്തതിന് പിന്നിലുള്ള ചരിത്രമാണ് ഈ അദ്ധ്യായതിൽ പറയുന്നത് വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുമല്ലോ 😊🙏
കൂളിംഗ് ഇല്ല കാരണം ഇതാണ് | Bottom side not cooling..
Просмотров 370Год назад
#refrigerator #fridge #freezerfrost ഡബിൾ ഡോർ ഫ്രിഡ്ജിൽ അടിയിലേയ്ക്കും ഫ്രീസറിലേക്കും കൂളിംഗ് കുറയുന്നതിന്റെ ഒരു കാരണമാണ് ഈ വീഡിയോയിലൂടെ കാണിച്ച് തരുന്നത്.വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യുക ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക 😊🙏
കപ്പാസിറ്ററുകൾ ചെക്ക് ചെയ്യേണ്ട ശെരിയായിട്ടുള്ള രീതി ഇതാണ് | How to check a capacitor
Просмотров 1,9 тыс.Год назад
#capacitor #capacitance ഒരു കപ്പാസിറ്റർ അത് നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ ചെക്ക് ചെയ്ത് കണ്ടുപിടിക്കാം എന്നാണ് ഈ ചെറിയ വീഡിയോയിലൂടെ കാണിക്കാൻ ശ്രമിക്കുന്നത്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുകയും അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുകയും ചെയ്യുക 😊🙏 Take a look at this FLUKE 101 by Intrut Hldis Digital Multimeter on Flipkart dl.flipkart.com/dl/fluke-101-intrut-hldis-digital-multimeter/p/itmfftj6zz9...
വൈറലായ ടിവി ടെക്‌നിഷ്യൻ സംസാരിക്കുന്നു...
Просмотров 1 тыс.Год назад
#ledtv #smarttv #androidtv ഈ വീഡിയോയിൽ സംസാരിക്കുന്നത് സീനിയർ ടിവി ടെക്‌നിഷ്യനും ഇലക്ട്രോണിക്സ് ടെക്‌നിഷ്യൻസ് അസോസിയേഷൻ എസ്‌സിക്യൂട്ടീവ് മെമ്പർ കൂടി ആയ ശ്രീ. ബിജു കുളങ്ങര ആണ്, വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക 😊🙏.
F&D W26 Bluetooth Speaker Review | Best Bluetooth Speaker | f&d speaker
Просмотров 1,2 тыс.Год назад
#f&d #fenda #fendaaudio#jbl #audio ഇവിടെ ഈ വീഡിയോയിലൂടെ പറയുന്നത് f&d എന്ന ബ്രാൻഡിന്റെ W26 എന്ന മോഡൽ ബ്ലൂടൂത്ത് സ്‌പീക്കറിന്റെ റിവ്യൂ ആണ്. കുറഞ്ഞ വിലയിൽ വളരെ മികച്ച ക്വാളിറ്റി ആണ് f&d എന്ന കമ്പനിയുടെ എല്ലാ പ്രൊഡക്ടുകൾക്കും ഉള്ളത്.ഇവിടെ പറയുന്നത് തീർത്തും എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്.. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്താനും മറക്കരുത് 😊🙏
Nebulizer for kids and adults malayalam | Medtech handyneb nebulizer
Просмотров 8 тыс.2 года назад
#nebulizer #veporizer #medtech #electronicmechanicmalayalam Nulife Handyneb Smart Pistontype Compressor Nebulizer (White) amzn.eu/d/eqLSRro
വാഷ് ടൈമർ വർക്ക് ചെയ്യുന്നില്ലേ? | How to replace wash timer at home
Просмотров 7 тыс.2 года назад
#washingmachine #washing #repair #electronicmechanic #semiautomaticwashingmachine ഒരു സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ കംപ്ലയിന്റ് ആയാൽ ഒരു സാധാരണക്കാരന് എങ്ങനെ ശെരിയാക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ കാണിക്കുന്നത് . ഇത് കുട്ടികളും എലെക്ട്രിക്കലിനെ കുറിച്ച് അറിവില്ലാത്തവരും ചെയ്യാതിരിക്കുക. വീഡിയോ കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക 🙏 This video shows how a common man can fix ...
Luminous bldc fan unboxing malayalam | bldc fan unboxing and review
Просмотров 1,1 тыс.2 года назад
#luminous #bldcfan #fan 4600 രൂപയുടെ luminous bldc ഫാൻ flipkart വഴി 2600 രൂപക്ക് ലഭിച്ചു പഴയ induction ഫാൻ (വർക്ക്‌ ചെയ്യുന്നതോ അല്ലാത്തതോ ആകട്ടെ ) എക്സ്ചേഞ്ച് ചെയ്താൽ 500 രൂപ കൂടി കുറയും ഓഫർ പരിമിത കാലത്തേക്ക് മാത്രം ആകാം .നോർമൽ ഫാനുകൾ മാറ്റി bldc ആക്കി എലെക്ട്രിസിറ്റി ബിൽ 50% വരെ കുറക്കൂ 🙏 ruclips.net/video/tZPAP2VwXtM/видео.html Link :dl.flipkart.com/dl/luminous-potentia-1200-mm-bldc-motor-r...
How to repair washing machine | water leakage in washing machine | malayalam
Просмотров 48 тыс.2 года назад
#washingmachine This video explaining about how to repair a washing machine due to water leakage.
how to repair led star | led christmas star repair | malayalam
Просмотров 13 тыс.2 года назад
how to repair led star | led christmas star repair | malayalam
How to make a fm radio booster | fm radio booster circuit | malayalam
Просмотров 23 тыс.2 года назад
How to make a fm radio booster | fm radio booster circuit | malayalam
വാച്ചിന്റെ ബാറ്ററി മാറാൻ ഇനി കടയിൽ പോകേണ്ട | casio watch repair
Просмотров 5172 года назад
വാച്ചിന്റെ ബാറ്ററി മാറാൻ ഇനി കടയിൽ പോകേണ്ട | casio watch repair
279/- രൂപക്ക് ഒരടിപൊളി റിമോട്ട് കാർ | rc car unboxing | rc car under 300 | rechargeable rc car
Просмотров 1,5 тыс.2 года назад
279/- രൂപക്ക് ഒരടിപൊളി റിമോട്ട് കാർ | rc car unboxing | rc car under 300 | rechargeable rc car
Ceiling fan buying guide | malayalam
Просмотров 25 тыс.2 года назад
Ceiling fan buying guide | malayalam
Bass tube unboxing and review | bass tube with inbuilt amplifier | car audio | malayalam
Просмотров 17 тыс.2 года назад
Bass tube unboxing and review | bass tube with inbuilt amplifier | car audio | malayalam
Restoration of Sony CFS-E14S | Sony old radio casset player | Malayalam
Просмотров 6 тыс.3 года назад
Restoration of Sony CFS-E14S | Sony old radio casset player | Malayalam
Air cooler repair malayalam | how to repair or replace an air cooler water pump | malayalam
Просмотров 11 тыс.3 года назад
Air cooler repair malayalam | how to repair or replace an air cooler water pump | malayalam
ബ്ലൂടൂത്ത് ഇയർഫോണിന്റെ മൈക്ക് വർക്കല്ലേ? | boat bluetooth earphone repair malayalam
Просмотров 5 тыс.3 года назад
ബ്ലൂടൂത്ത് ഇയർഫോണിന്റെ മൈക്ക് വർക്കല്ലേ? | boat bluetooth earphone repair malayalam
Conversion of normal fan to bldc fan | bldc fan kit | induction fan to bldc fan | malayalam
Просмотров 38 тыс.3 года назад
Conversion of normal fan to bldc fan | bldc fan kit | induction fan to bldc fan | malayalam
How to make a 12 volt battery charger from ups transformer | battery charger making | Malayalam
Просмотров 20 тыс.3 года назад
How to make a 12 volt battery charger from ups transformer | battery charger making | Malayalam
Difference between ELCB and RCCB | Classification of mcb | Explaining in malayalam
Просмотров 127 тыс.3 года назад
Difference between ELCB and RCCB | Classification of mcb | Explaining in malayalam
How to repair steam vaporizer at home | steam inhaler | malayalam
Просмотров 8 тыс.3 года назад
How to repair steam vaporizer at home | steam inhaler | malayalam
Mixer grinder buying guide | Best mixer grinder in 2024 | Mixie | Malayalam
Просмотров 23 тыс.3 года назад
Mixer grinder buying guide | Best mixer grinder in 2024 | Mixie | Malayalam
LG W41 Unboxing and review | Rs8500 | low budget lg smart phone | malayalam
Просмотров 1,3 тыс.3 года назад
LG W41 Unboxing and review | Rs8500 | low budget lg smart phone | malayalam
How to choose best inverter and battery | inverter buying guide | inverter malayalam
Просмотров 96 тыс.3 года назад
How to choose best inverter and battery | inverter buying guide | inverter malayalam
Bldc fan malayalam | working of bldc fan | bldc fan Vs normal induction fan
Просмотров 10 тыс.3 года назад
Bldc fan malayalam | working of bldc fan | bldc fan Vs normal induction fan

Комментарии

  • @Pradeepkadamkulam
    @Pradeepkadamkulam 21 час назад

    Mobile signal booster circuit cheyyumo.

  • @deepakc2392
    @deepakc2392 День назад

    One plus headset service available aano?

  • @noufnouf9682
    @noufnouf9682 День назад

    പഴയ ട്രാൻസ്‌ഫോർമറിന്റെ വൈറ്റിംഗിന്റെ ഉള്ളിൽ ഒരു ഫ്യൂസ് ഉണ്ട് അത് ഷോര്ട്ട് ചെയ്താൽ മിക്കവാറും റെഡി ആവും

  • @Basheer-yv3lu
    @Basheer-yv3lu 3 дня назад

    Walkman പോക്കറ്റ് റേഡിയോ പഴയ സ്‌റ്റോക് മൊത്ത മായും വില്പനക്ക്

  • @zamaniyams
    @zamaniyams 4 дня назад

    എന്റെ എൽഇഡി ടിവിയുടെ റിമോട്ടിന്റെ ലൈറ്റ് കത്തി നിൽക്കുകയാണ് എന്താ ചെയ്യാ?

    • @ElectronicMechanic
      @ElectronicMechanic 3 дня назад

      റിമോട്ട് ഇളക്കി ക്ലീൻ ചെയ്ത് നോക്കൂ

    • @zamaniyams
      @zamaniyams 3 дня назад

      @@ElectronicMechanic നോക്കി n

  • @xthrons_123
    @xthrons_123 6 дней назад

    Bro what about jio remote it is not working. I also put new battery

    • @xthrons_123
      @xthrons_123 6 дней назад

      😢😢money gone or does it still work

  • @magiccomedy9246
    @magiccomedy9246 9 дней назад

    Button tech avvunila contact number plzz bro

  • @gd5464
    @gd5464 13 дней назад

    Bldc fan mi phone കൊണ്ട് control ചെയ്യാമോ?

    • @ElectronicMechanic
      @ElectronicMechanic 13 дней назад

      RF റിമോട്ട് ആണെങ്കിൽ പറ്റില്ല IR വഴിയാണ് MI ഫോണിൽ വർക്ക് ചെയ്യുന്നത്

    • @gd5464
      @gd5464 13 дней назад

      @@ElectronicMechanic സാധാരണ ഏത് റിമോട്ടാണ് ഉണ്ടാവുക?

    • @ElectronicMechanic
      @ElectronicMechanic 13 дней назад

      @gd5464 രണ്ടും ഉണ്ട് എന്നാൽ കൂടുതലും IR ടൈപ്പ് ആണ് കാണാറുള്ളത്

    • @gd5464
      @gd5464 13 дней назад

      @@ElectronicMechanic അപ്പോൾ control ചെയ്യാൻ പറ്റൂലേ.. എന്താ ചെയ്യുക ?

  • @annaslittleworld4881
    @annaslittleworld4881 13 дней назад

    Thankyou

  • @aboobakerpm8754
    @aboobakerpm8754 15 дней назад

    ഇതിന്റെ വില എത്രയാകുമെന്ന് പറയാമോ

    • @ElectronicMechanic
      @ElectronicMechanic 15 дней назад

      വില 500 രൂപയിൽ തഴയേ വരൂ

  • @jabirtirur7933
    @jabirtirur7933 15 дней назад

    new bldc ഫാൻ കളിൽ കപ്പാസിറ്റർ വരുന്നുണ്ടല്ലോ അതെന്തിനാണ് ?

    • @ElectronicMechanic
      @ElectronicMechanic 15 дней назад

      Pcb യിൽ വരുന്ന കപ്പാസിറ്റിറുകൾ അല്ലാതെ ഇൻഡക്ഷൻ ഫനുകളെപ്പോലെ റെഗുലേറ്ററോ കപ്പാസിറ്ററോ bldc ഫാനിന് ആവശ്യമില്ല 👍

    • @jabirtirur7933
      @jabirtirur7933 14 дней назад

      @@ElectronicMechanic atomberg new model bldc fanil ipo capacitor und 8mfd yude aan capacitor check cheythit parayoo

    • @unnikrishnan3171
      @unnikrishnan3171 12 дней назад

      @@jabirtirur7933atomberg ൻറെ ഫാനുകൾ ്് കംപ്ലയിൻറ കൂടുതലാണ്

  • @jayanpkdajayanpkda6537
    @jayanpkdajayanpkda6537 15 дней назад

    താങ്കൾ പറഞ്ഞതിൽ 50% മാത്രമേ ശരിയുള്ളൂ അനുഭവത്തിൽ നിന്ന് പറയുന്നതാണ്

    • @ElectronicMechanic
      @ElectronicMechanic 15 дней назад

      ഈ പറഞ്ഞതിൽ 50% തെറ്റ് എന്താണ് 🤔

    • @kandanat
      @kandanat 13 дней назад

      വിശദീകരിക്കാമോ please

  • @ismailrahman3064
    @ismailrahman3064 16 дней назад

    Enteyum ithe earphone charge cheyyumpol red blink cheyyunnu but charge aavhnnilla on aakunnilla Enthelum vazhi indo???

    • @ElectronicMechanic
      @ElectronicMechanic 16 дней назад

      കേബിൾ വല്ലതും മുറിഞ്ഞിട്ടുണ്ടോ എന്ന് നോക്കു ബ്രോ

  • @muhammedismail9685
    @muhammedismail9685 18 дней назад

    ഈ ടൈമറെ അഴിച്ചു നന്നാക്കുന്ന വീഡിയോ അയക്കാമോ ഉപകാരമായിരിക്കുന്നു🙏

    • @ElectronicMechanic
      @ElectronicMechanic 18 дней назад

      ടൈമർ ഇളക്കി നന്നാക്കാൻ ഇതുവരെ ശ്രെമിച്ചിട്ടില്ല ഇനി നോക്കാം ബ്രോ 😉👍

    • @aboobakerpm8754
      @aboobakerpm8754 15 дней назад

      ഇതിന്റെ വില എത്രയാകുമെന്ന് പറയാമോ

  • @vishnupriyadeepesh1038
    @vishnupriyadeepesh1038 20 дней назад

    Thanks brother😊

  • @renu8626
    @renu8626 20 дней назад

    Fully automaticil dress വൃത്തി ആകില്ല

    • @ElectronicMechanic
      @ElectronicMechanic 19 дней назад

      അങ്ങിനെ തീർത്തും പറയാൻ കഴിയില്ല ടോപ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക്കിനെക്കാൾ നല്ലത് ഫ്രണ്ട് ലോഡ് ആണ് 😊👍

    • @renu8626
      @renu8626 19 дней назад

      അതിൽ സോപ്പ് പൌഡർ കുറച്ചേ ഇടാൻ പറ്റു, അല്ലെങ്കിൽ സോപ്പ് പത വെളിയിൽ ചാടും

    • @renu8626
      @renu8626 19 дней назад

      അനുഭവം കൊണ്ട് പറഞ്ഞതാ രണ്ടും എനിക്ക് ഉണ്ട്, സെമി best

  • @rafiqsubi11
    @rafiqsubi11 20 дней назад

    Over heat aakunnu 60ah l aanu koduthath Kuzappam undo

    • @ElectronicMechanic
      @ElectronicMechanic 19 дней назад

      ചാർജർ ഇതാണോ ചെയ്തത് ഇതിൽ കട്ട്‌ ഓഫ്‌ സർക്യൂട് കുടി കണക്ട് ചെയ്യുന്നത് നല്ലതാണ് അല്ലങ്കിൽ കുറച്ചു സമയം കഴിഞ്ഞ് ചാർജർ ബാറ്ററിയുമായി ഡിസ്‌ക്കണക്ട് ചെയ്താലും മതി

  • @kannadasrejaputhra8549
    @kannadasrejaputhra8549 20 дней назад

    nice video good explanation

  • @myworldaachuchar3268
    @myworldaachuchar3268 20 дней назад

    ഏത് സ്വിച്ച് press ചെയ്താലും audio setting മാത്രം on ആവുന്നു

    • @ElectronicMechanic
      @ElectronicMechanic 20 дней назад

      റബ്ബർ പാട് ഒന്ന് ഇളക്കി ക്ളീൻ ചെയ്തിട്ട് നോക്കൂ

  • @sathivenugopal1515
    @sathivenugopal1515 24 дня назад

    Plunger valve nte cap ന്റെ മുകളിലൂടെ വെള്ളം leak ആകുന്നത് എങ്ങനെയാണ് ഒഴിവാക്കുന്നത്? Drain / Normal mode രണ്ട് അവസ്ഥയിലും വെള്ളം leak ആകുന്നുണ്ട്.

    • @ElectronicMechanic
      @ElectronicMechanic 23 дня назад

      വാൽവ് ഇളക്കി ഒന്നുടെ ക്യാപ് ടൈറ്റ് ചെയ്തു നോക്കു എന്നിട്ടും ശെരിയായില്ലെങ്കിൽ വാൽവ് മാറുന്നതാകും ഉചിതം 👌

    • @sathivenugopal1515
      @sathivenugopal1515 22 дня назад

      Thank you. Problem solved👍

  • @SureshKumarP-ye3ew
    @SureshKumarP-ye3ew 25 дней назад

    Best teaching

  • @shirosshajahan3165
    @shirosshajahan3165 25 дней назад

    Washing machine use cheythitt pinne 6 ,7 maasam use cheythillaa.pinne use cheythal കേട് aakumo machine Lg

    • @ElectronicMechanic
      @ElectronicMechanic 25 дней назад

      ഏത് മോഡൽ മെഷീൻ ആണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @MuhammadasharafMuhammada-dv5sv
    @MuhammadasharafMuhammada-dv5sv 26 дней назад

    വെരി ഗുഡ്.. !

  • @MohananSasi
    @MohananSasi 28 дней назад

    ഈ ചാർജറിന് ആമ്പിയർ എത്ര വരും? അത് വിവരിച്ചു കാണുന്നില്ല.7ah ബാറ്ററി ചാർജ് ചെയ്യുന്നതിന് എത്ര ആമ്പിയർ വേണം. അതിന് ഏത് ഡയോടാണ് ഉപയോഗിക്കുന്നത്

    • @ElectronicMechanic
      @ElectronicMechanic 27 дней назад

      കൃത്യമായി നോക്കിയിട്ടില്ല 3Ah മുതൽ മാക്സിമം 5Ah വരെ ഉണ്ടാകും. പിന്നെ ആംപിയർ കുറഞ്ഞാൽ ചാർജിങ് ടൈം കൂടും 😊.

    • @MohananSasi
      @MohananSasi 27 дней назад

      @@ElectronicMechanic 12v 7ah ബാറ്ററി ചാർജ് ചെയ്യുമ്പോൾ എത്ര ആമ്പിയർ വരെ ഉപയോഗിക്കാം

    • @ElectronicMechanic
      @ElectronicMechanic 27 дней назад

      വോൾടേജ് കൂടാതിരുന്നാൽ മതി അമ്പിയർ കൂടിയാൽ കുഴപ്പമില്ല പെട്ടന്ന് ചാർജ് ആകും 👌

    • @MohananSasi
      @MohananSasi 26 дней назад

      @@ElectronicMechanic ആമ്പിയർ കൂടിയാൽ ബാറ്ററി ലൈഫ് കുറയില്ലെ?

  • @muhamedramees494
    @muhamedramees494 28 дней назад

    ഏതാണ് നല്ല കമ്പനി

    • @ElectronicMechanic
      @ElectronicMechanic 28 дней назад

      നിലവിൽ ഒരുപാട് ബ്രാൻഡുകൾ ഉണ്ടെങ്കിലും ഈ മേഖലയിലെ തുടക്കക്കാർ ആയിട്ടുള്ള Atomberg പോലെയുള്ള കമ്പനികളുടെ ഫാനുകൾ വാങ്ങിയാൽ പിന്നീട് കംപ്ലയിന്റ് അയാൽ സർവീസ് ആവശ്യങ്ങൾക്ക് നല്ലതായിരിക്കും.

  • @Unknown-ol7hr
    @Unknown-ol7hr Месяц назад

    Bro oru 3000rs copper coil kittuvo

    • @ElectronicMechanic
      @ElectronicMechanic Месяц назад

      കിട്ടും ബ്രോ നോക്കി എടുക്കണം

    • @Unknown-ol7hr
      @Unknown-ol7hr Месяц назад

      @@ElectronicMechanic online nokkanarunnu suggest cheyyavo ethelum under 4000 Vanna mathi

    • @ElectronicMechanic
      @ElectronicMechanic Месяц назад

      @@Unknown-ol7hr ഷോപ്പിൽ പോയി നോക്കി എടുത്താൽ മതി ബ്രോ ഓൺലൈൻ വഴി ഓഫർ ഉണ്ടെങ്കിൽ വാങ്ങു

  • @bijubhaskar7353
    @bijubhaskar7353 Месяц назад

    Really helpful

  • @josemathewayathamattom
    @josemathewayathamattom Месяц назад

    Plunger valve ൽ കണക്ട് ചെയ്യുന്ന ടൈ എവിടെ വാങ്ങാൻ കിട്ടും?? അതിനു എന്തേലും പ്രത്യേക name ഉണ്ടോ

    • @ElectronicMechanic
      @ElectronicMechanic Месяц назад

      വാഷിംഗ്‌ മെഷീൻ സ്പെയർ പാർട്സ് ഷോപ്പിൽ തിരക്കു അല്ലങ്കിൽ Company സർവീസ് സെന്ററുമായി കോൺടാക്ട് ചെയ്യൂ എന്നിട്ടും കിട്ടിയില്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ചരട് എന്തെങ്കിലും ഉപയോഗിച്ചാലും മതി 😊

  • @sunisumesh5544
    @sunisumesh5544 Месяц назад

    Oru radio nanaakkitharumo ethevidayanu

  • @motivationalvideos6225
    @motivationalvideos6225 Месяц назад

    Bro ekadesham aramanikkoor sound und athu kazhinjal pathukke kuranj pokunnu. Kurach neram off aakki on cheyyumbol veendum korach neram kelkkum ath kazhinjal pokum. Enthayirikkam complaint

    • @ElectronicMechanic
      @ElectronicMechanic Месяц назад

      ഓഡിയോ ഔട്ട്‌ പുട്ട് ഐസി കംപ്ലയിന്റ് ആണെങ്കിലും ഇങ്ങനെ സംഭവിക്കാം. ഐസി ഓവർ ഹീറ്റ് ആകുന്നുണ്ടോ എന്ന് നോക്കാമോ

    • @motivationalvideos6225
      @motivationalvideos6225 Месяц назад

      @@ElectronicMechanic bro nalla heat aavunnund njan ic shopil chodichu tda7266sa aan ic, tda7266sa pakaram tda7266 ubayokikkamo?

  • @jattinvlog6163
    @jattinvlog6163 Месяц назад

    Oven 1 minit run chithite Magnetron touch cheyubol heat avunude but inside heat ella

    • @ElectronicMechanic
      @ElectronicMechanic Месяц назад

      മൈക്രോവേവിൽ സാധാരണയിൽ നിന്നും സൗണ്ട് വത്യാസം ഉണ്ടോ.

  • @user-ny2cf1qn1i
    @user-ny2cf1qn1i Месяц назад

    👍

  • @FadhiFadhi-dh6jx
    @FadhiFadhi-dh6jx Месяц назад

    Stabilizer vekkal nallathane Nammude nattil voltage variation eppoyum undavum adhe idhil kanicha board povan sathyadha undde

    • @ElectronicMechanic
      @ElectronicMechanic Месяц назад

      സ്റ്റെബിലൈസർ വച്ചില്ലെങ്കിൽ ബോർഡ്‌ പോകും എന്ന് വിശ്വസിക്കുന്നവർ അത് വെക്കുന്നതാകും നല്ലത് 😁

  • @WrightMark_19
    @WrightMark_19 Месяц назад

    Onida video undu sound illa Ithu tanne ayirikumo ptoblem

    • @ElectronicMechanic
      @ElectronicMechanic Месяц назад

      സ്പീക്കർ നോക്കു അല്ലെങ്കിൽ ഓഡിയോ ഔട്ട്പുട്ട് ഐസി അതും അല്ലെങ്കിൽ ഓഡിയോ വീഡിയോ സ്വിച്ചിങ് ഐസി ഉണ്ടോന്നു നോക്കുക അതും ആകാം ഇതൊന്നുമല്ലെങ്കിൽ മെയിൻ ഐസി ആയിരിക്കും 😊

  • @kabeerayath3344
    @kabeerayath3344 Месяц назад

    Thanks bro

  • @manehvv
    @manehvv Месяц назад

    Good 👍

  • @mohamedshaheer6503
    @mohamedshaheer6503 Месяц назад

    fuse engana specify cheyyunne?current ?

  • @groupmastervlogs9262
    @groupmastervlogs9262 Месяц назад

    Thanks bro ete remote sheriyayi ❤❤

  • @ThankachanKt
    @ThankachanKt Месяц назад

    Verygood

  • @sunithavarghese7887
    @sunithavarghese7887 Месяц назад

    Washer kittathe vannathekonde Rs 750 poi nannakkan varunnavar nammalapolullavarke kodukkilla

  • @sari11113
    @sari11113 Месяц назад

    Ithil cake undakan kazhiyumo

    • @ElectronicMechanic
      @ElectronicMechanic Месяц назад

      കേക്ക് ഉണ്ടാക്കാം

    • @sari11113
      @sari11113 Месяц назад

      @@ElectronicMechanicetra minute anu vekendat. Maximum 30 minute anu microwave l ullath.normal microwave anu.vere onnum illa.

  • @sajipn7417
    @sajipn7417 Месяц назад

    Poli

  • @Amy-ib8yx
    @Amy-ib8yx Месяц назад

    Bro what about Panasonic ? Model : MX AE 475

  • @saleempalanchery2638
    @saleempalanchery2638 Месяц назад

    👍🏻👍🏻

  • @saleempalanchery2638
    @saleempalanchery2638 Месяц назад

    👍🏻👍🏻

  • @saleempalanchery2638
    @saleempalanchery2638 Месяц назад

    👍🏻👍🏻

  • @shadinsidu5211
    @shadinsidu5211 Месяц назад

    വളരെ നന്ദി 👍🏻👍🏻🙌🏻

  • @afsalkarim2502
    @afsalkarim2502 Месяц назад

    ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്

  • @craftandtechno9660
    @craftandtechno9660 Месяц назад

    ഒന്നും വേണ്ട ..പണ്ട് ഒന്നും ഉണ്ടായില്ല

    • @ElectronicMechanic
      @ElectronicMechanic Месяц назад

      🙄🤔

    • @craftandtechno9660
      @craftandtechno9660 Месяц назад

      @@ElectronicMechanic വീടുകളിൽ RCCB ELCB ഒന്നും വേണം എന്ന് നിർബന്ധം ഇല്ലാ എന്ന് പണ്ട് ഫ്യൂസ് മാത്രമാണ് ഉണ്ടായിരുന്നത് 😜 അന്നും 230 വോൾട്ട് തന്നെ ആണ് ലൈൻ🤣🤣

  • @bijukurian764
    @bijukurian764 Месяц назад

    👍👍👍